black flag against pinaray vijayan

pinarayi-vijayan

കാസര്‍കോട്: ബി.ജെ.പി. പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പൊതുപരിപാടിക്കെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.

Top