പത്തു ലക്ഷത്തിന്റെ കള്ളനോട്ടുമായി കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റില്‍

arrest

കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ സുരേഷ്, നിര്‍മല എന്നിവരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

Top