ഗുജറാത്തിൽ ബിജെപി നേടിയ വിജയം കർണാടകയിൽ ആവർത്തിക്കില്ല ; സിദ്ധരാമയ്യ

sidaramaih

ബെംഗളൂരു : ഭാരതീയ ജനത പാർട്ടി ഗുജറാത്തിൽ സ്വന്തമാക്കിയ വിജയം വരുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജിഎസ്ടിയും നോട്ട് നിരോധനവും ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.അതിനാൽ ബിജെപിയ്ക്ക് വിജയം ഉണ്ടാകില്ലെന്നും
കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് ഗുജറാത്തിൽ നടത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Top