മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ കൊട്ടാരക്കരയില്‍ ബിജെപിയുടെ പ്രതിഷേധം

k-krishnan-kuty

കൊട്ടാരക്കര : മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ കൊട്ടാരക്കരയില്‍ ബിജെപിയുടെ പ്രതിഷേധം. പാണ്ടി വയല്‍ തോട്ട് നവീകരണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കുനേരെ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

നാമജപ പ്രതിഷേധവുമായാണ് മഹിളാ മോര്‍ച്ച രംഗത്തെത്തിയത്. സംഭവത്തില്‍ നാല് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Top