ബി.ജെ.പി പ്രവര്‍ത്തകനും മകനും മര്‍ദ്ദനം; സി.പി.എമ്മിനെതിരെ പരാതി

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ബി.ജെ.പി പ്രവര്‍ത്തകനും മകനും മര്‍ദ്ദനമേറ്റതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സാരമായി പരിക്കേറ്റ ജയകുമാര്‍, മകന്‍ വിഷ്ണു എന്നിവരെ നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top