മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ ചാടാന്‍ ശ്രമിച്ച യുവമോര്‍ച്ച വനിതാ നേതാവിനെ പിടിച്ചു മാറ്റിയ പൊലീസിനെതിരെ നടപടിയെടുപ്പിക്കാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് കുതിച്ചെത്തുന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖശര്‍മ്മയുടേത് അസാധാരണ നടപടി.(വീഡിയോ കാണുക)
ബി.ജെ.പി ആവശ്യം നടപ്പാക്കാൻ എത്തുന്ന ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അറിയാൻ . . .
