ചുവപ്പിനെ പ്രഹരിക്കാന്‍ കാവിപ്പട ആരെയും പിന്തുണയ്ക്കും !

ദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ പരമാവധി പരാജയപ്പെടുത്താന്‍ ആര്‍.എസ്.എസ് പദ്ധതി. ലക്ഷ്യം, നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി. ഏറ്റവും കൂടുതല്‍ പരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും വേട്ടയാടപ്പെട്ടത് പിണറായി ഭരണത്തിലെന്നും ആര്‍.എസ്.എസ് വിലയിരുത്തല്‍. അട്ടിമറി ആഗ്രഹിക്കുന്നതും അതു കൊണ്ട് തന്നെ.(വീഡിയോ കാണുക)

 

Top