‘ഓപ്പറേഷൻ നീലത്താമര’യിൽ കുടുങ്ങുമോ കേരളത്തിലെ എം.എൽ.എമാർ ?

യു.ഡി.എഫ് എം.എൽ.എമാരെ ഉൾപ്പെടെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ‘ഓപ്പറേഷൻ നീലത്താമര’ വരുന്നു. റിപ്പോർട്ട് നൽകി ഇന്റലിജൻസ് . കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ കേരളത്തിൽ കേന്ദ്രീകരിക്കും. ജാതി – മത ശക്തികളെ ഒപ്പം നിർത്താനും പരിവാർ നീക്കം. ബി.ജെ.പി ആഗ്രഹിക്കുന്നത് രാഷ്ട്രീയ അട്ടിമറിയോ ? (വീഡിയോ കാണുക)

Top