100 സീറ്റിൽ തോൽവി ഉറപ്പിച്ച് ബി.ജെ.പി, നോട്ടം ബാക്കി വരുന്ന 443 സീറ്റുകളിൽ !

ബി.ജെ.പി 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത് നൂറോളം സീറ്റിലെ പരാജയം ഉറപ്പ് വരുത്തിയ ശേഷം മാത്രം. ബാക്കിയുള്ള 443 സീറ്റുകളിൽ നിന്നാണ് അവർ കേവല ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം വൈ.എസ് ആർ കോൺഗ്രസ്സ് , ബിജു ജനതാദൾ, ബി.എസ്.പി പാർട്ടികൾ എൻ.ഡി.എയിൽ എത്തുമെന്ന പ്രതീക്ഷയും കാവിപ്പടക്കുണ്ട്. മോദിക്ക് ഒത്ത എതിരി പ്രതിപക്ഷത്ത് ഉയർത്തിക്കാട്ടാൻ ഇല്ലാത്തതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. ( വീഡിയോ കാണുക)

Top