ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് പ്രാഥമിക ചര്‍ച്ച, വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി എന്നി വിഷയങ്ങളാണ് കോര്‍ കമ്മിറ്റിയില്‍ പ്രധാനമായും ചര്‍ച്ചയാവുക എന്ന് നേതാക്കള്‍ പറഞ്ഞു.

Top