രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ കടയടച്ചല്ല ഓടിക്കേണ്ടത്, ആ നീക്കം ശരിയല്ല (വീഡിയോ കാണാം)

താലിബാനിസം ആര് നടത്താന്‍ ശ്രമിച്ചാലും അത് നാടിന് അപകടകരമാണ്. രാഷ്ട്രീയ – മത ഭേദമന്യേ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണിത്. കേരളത്തില്‍ ഇപ്പോള്‍ ചിലയിടങ്ങളില്‍ കണ്ടു വരുന്ന പ്രവണത ഞെട്ടിക്കുന്നതാണ്. പൗരത്വ നിയമഭേദഗതിയില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അവരുടെ രാഷ്ട്രീയം വിശദീകരിക്കാനുള്ള അവകാശമുണ്ട്. അവരുടെ യോഗങ്ങള്‍ നടത്തുന്ന സ്ഥലങ്ങളിലെ അപ്രഖ്യാപിത ഹര്‍ത്താലുകള്‍ അപകടകരമായ നീക്കമാണ്.

Top