എസ്ഡിപിഐ അക്രമങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; തുറന്നടിച്ച് കെ.സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: എസ്ഡിപിഐ അക്രമങ്ങളെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്.

എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ലെന്നും എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാത്തതെന്നും സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു.

Top