ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിയ്ക്ക് മുഖ്യമന്ത്രി അവസരമൊരുക്കി: എ.കെ ആന്റണി

AK-Antony

തിരുവനന്തപുരം: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിയ്ക്ക് മുഖ്യമന്ത്രി അവസരമൊരുക്കിയെന്ന് എ.കെ ആന്റണി.

മുഖ്യമന്ത്രിയ്ക്ക് വിവേകവും പക്വതയും ഉണ്ടായിരുന്നുവെങ്കില്‍ ബിജെപിയ്ക്ക് ഇങ്ങനെയൊരു അവസരം നല്‍കില്ലായിരുന്നുവെന്നും ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും കൂട്ടുപ്രതിയാണ് ബിജെപിയെന്നും ആന്റണി തുറന്നടിച്ചു.

Top