പുതിയ കരുനീക്കങ്ങള്‍ക്കൊരുങ്ങി ബി.ജെ.പിയും !

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് താരങ്ങളെ രംഗത്തിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം. നടന്‍മാരായ സിദ്ധിഖ്, ജഗദീഷ്, സലിം കുമാര്‍ എന്നിവരെയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ബി.ജെ.പി സുരേഷ് ഗോപിക്ക് പുറമെ യുവ നടി അനുശ്രീയെയും രംഗത്തിറക്കിയേക്കും. മുകേഷിന്റെയും ഇന്നസെന്റിന്റെയും കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തി സി.പി.എം. മോഹന്‍ലാലിനെ പ്രചരണത്തിനിറക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ മമ്മുട്ടിയെ സി.പി.എമ്മും ഇറക്കിയേക്കും. തീ പാറുന്ന താര പോരാട്ടത്തിലേക്കാണോ കേരളം ഇനി പോകുന്നത് ?(വീഡിയോ കാണാം)

Top