ബി.ജെ.പി നേതൃത്വം നേതാക്കളുടെ നാവിന് ‘ചങ്ങലയിടണം’

ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ മുന്‍ നിര്‍ത്തി രാജ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന അറബ് രാജ്യങ്ങളുടെ നടപടി ദൗര്‍ഭാഗ്യകരമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ – മതേതരത്വ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തെ ഏതെങ്കിലും വ്യക്തികളുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ നിലപാട് ഇന്ത്യയുടെ നിലപാടല്ല എന്നത് അറബ് രാജ്യങ്ങള്‍ തിരിച്ചറിയണം.(വീഡിയോ കാണുക)

 

Top