കേരളത്തിൽ സി.പി.എം അടിത്തറ തകർക്കാൻ ബി.ജെ.പിക്ക് ‘കർമ്മപദ്ധതി’

ക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി നീക്കം. കര്‍ണ്ണാടകയ്ക്കു പിന്നാലെ പ്രധാന ലക്ഷ്യം തെലങ്കാനയും, തമിഴകവും. കേരളത്തില്‍ സി.പി.എം വോട്ട് ബാങ്ക് തകര്‍ക്കുക ലക്ഷ്യം. ഇതിനായി വമ്പന്‍ പദ്ധതികളാണ് അണിയറയില്‍ തയ്യാറാക്കുന്നത്.(വീഡിയോ കാണുക)

 

Top