ആ സ്വപ്നം നടക്കുമോ ?

രുവന്നൂർ ബാങ്ക് തട്ടിപ്പ് സംഭവം മുൻ നിർത്തി തൃശൂർ ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ ബി.ജെ.പി. സുരേഷ് ഗോപിയുടെ പദയാത്ര. തുടർ പ്രചരണങ്ങൾ ഇനിയാണ് സജീവമാകുക. സൂപ്പർ താരമെന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ ഇമേജ് ഉപയോഗപ്പെടുത്തിയുള്ള പദയാത്ര കാണുവാൻ അനവധി പേരാണ് റോഡിന് ഇരുവശവും തടിച്ചു കൂടിയിരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തിരുന്നത്. പ്രധാനമായും സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് യാത്രയിൽ പങ്കെടുത്തവർ ശ്രമിച്ചിരിക്കുന്നത്. ബി.ജെ.പിയെ നേരിടാൻ സി.പി.എം തന്നെ സീറ്റ് ഏറ്റെടുക്കുമെന്ന അഭ്യൂഹവും തൃശൂരിൽ ശക്തം. (വീഡിയോ കാണുക)

Top