ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം നാളെ തൃശൂരില്‍

bjp

കൊച്ചി: ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം നാളെ തൃശൂരില്‍ നടക്കും.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നാളെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

മെഡിക്കല്‍ കോളേജ് അഴിമതി ആരോപണങ്ങളും റിപ്പോര്‍ട്ട് തിരുത്തലും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം നാളെ നടത്താനിരുന്ന കുമ്മനത്തിന്റെ പദയാത്ര മാറ്റി വച്ചേക്കും.

Top