മെഡിക്കല്‍ കോഴ, കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ബിജെപി മുഖപത്രം

bjp

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം ജന്മഭൂമി.

റിപ്പോര്‍ട്ട് ചോര്‍ത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണം. കേസില്‍ വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ല. നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും കുലംകുത്തികള്‍ കരുതിയിരിക്കണം എന്ന പേരിലുള്ള ജന്മഭൂമി റസിഡന്റ് എഡിറ്ററുടെ മറുപുറം പംക്തിയില്‍ വ്യക്തമാക്കുന്നു.

Top