വിശ്വാസത്തെ തൊട്ടു കളിച്ചത് ഇടതിനും ബിജെപിയ്ക്കും തിരിച്ചടിയായെന്ന് എന്‍എസ്എസ്

sukumaran-nair

തിരുവനന്തപുരം: വിശ്വാസത്തെ തൊട്ടു കളിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതിനും ബിജെപിയ്ക്കും തിരിച്ചടിയായെന്ന് ശബരിമല വിഷയത്തെ മുൻനിർത്തി എൻഎസ്എസ്.

എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നടപടികൾ തിരിച്ചടിയായെന്നും പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് തെറ്റുപറ്റിയെന്നും എൻഎസ്എസ് തുറന്നടിച്ചു.

Top