ഒടുക്കത്തെ ബുദ്ധിയോ അതോ . . . ഇതും ട്രാജഡിയാകുമോ ?

കേരളത്തില്‍ ഉണ്ടായിരുന്ന ഏക നിയമസഭാ സീറ്റും നഷ്ടമായ സാഹചര്യത്തില്‍, ‘നിഴല്‍ മന്ത്രിസഭ’യുമായി ബി.ജെ.പി രംഗത്ത്. ലക്ഷ്യം, ആദ്യം ലോകസഭ തിരഞ്ഞെടുപ്പ്. തിരുവനന്തപുരം തൃശൂര്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനും കര്‍മ്മ പദ്ധതി. ഈ നീക്കവും പാളിയാല്‍ സംസ്ഥാന ബി.ജെ.പി ഘടകം തന്നെ ‘ത്രിശങ്കുവിലാകും’ (വീഡിയോ കാണുക)

 

Top