കര്‍ണാടക സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ബിജെപി എംഎല്‍എമാര്‍

bjp karnataka

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണമുയര്‍ത്തി ബി.ജെ.പി എം.എല്‍.എമാര്‍. മൂന്ന് എംഎല്‍എമാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനു പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ലോക്സഭാ സ്പീക്കര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഫോണ്‍ ചോര്‍ത്തല്‍ അധികാര ദുര്‍വിനയോഗമാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.Related posts

Back to top