വനം മന്ത്രി കെ.രാജു ഞായറാഴ്ച പൊന്തന്‍പുഴയില്‍ സന്ദര്‍ശനം നടത്തും

Forest minister K Raju

കോട്ടയം: പൊന്തന്‍പുഴ ഭൂമിയിടപാട് വിവാദമായിരിക്കെ വനം മന്ത്രി കെ.രാജു ഇന്ന് പൊന്തന്‍പുഴ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഉച്ചകഴിഞ്ഞ് 3.30ന് വളകോടി ചതുപ്പിലെത്തുന്ന മന്ത്രി നാലു മണിയോടെ ആലപ്രയില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തും.

പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തലയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കഴിഞ്ഞ ദിവസങ്ങളില്‍ പൊന്തന്‍പുഴ സന്ദര്‍ശിച്ചിരുന്നു.

Top