ജീവിതത്തിനും മരണത്തിനും ഇടയില്‍ അവര്‍ ! (വീഡിയോ കാണാം)

രാജ്യത്ത് സുപ്രീംകോടതിക്കും മുകളിലാണോ കാവി രാഷ്ട്രീയത്തിന്റെ ‘പവര്‍’ എന്ന കാര്യമാണിപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത്. രാമജന്മഭൂമി വിഷയത്തിലെ കോടതി വിധി പോലും സ്വന്തം അക്കൗണ്ടിലാണ് ബി.ജെ.പിയിപ്പോള്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

Top