കാവിയണിയാൻ ദളപതിക്കുമേൽ വൻ സമ്മർദ്ദം, മാറുമോ മനം ?

മിഴക രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ബി.ജെ.പി നീക്കം. സൂപ്പർ താരങ്ങളിൽ അജിത്ത്, വിജയ് എന്നിവരിൽ ആരെയെങ്കിലും എൻ.ഡി.എ യിൽ എത്തിക്കാനാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്. 39 ലോകസഭ അംഗങ്ങളെ സൃഷ്ടിക്കുന്ന തമിഴ് നാട് സംസ്ഥാനം, ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ച് അതിപ്രധാനമാണ്. (വീഡിയോ കാണുക)

Top