bjp harthal in kollam

harthal

കൊല്ലം: ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാഷ്ട്രീയ സംഘര്‍ഷത്തില്‍ ബിജെപി കടക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രനാഥ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഈ മാസം രണ്ടാം തിയ്യതിയാണ് റിട്ട.എ.എസ്.ഐകൂടിയായ രവീന്ദ്രനാഥിന് പരിക്കേറ്റത്. രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്ന രവീന്ദ്രനാഥ് ഇന്നലെയാണ് മരിച്ചത്.

Top