ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

harthal

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍.

ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

Top