‘ഇരുവരുടെ’ അടുത്ത ‘ലക്ഷൃത്തിൽ’ പരക്കെ ആശങ്ക

ർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനു പിന്നാലെ ഏകീകൃത സിവിൽ കോഡ് നിയമം ചർച്ചയാക്കി സംഘപരിവാർ നേതാക്കൾ. കേന്ദ്ര മന്ത്രി മുതൽ ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി വരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നതും ഇതിനു വേണ്ടിയാണ്. സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് പാർലമെൻ്റിൽ വിഷയം അവതരിപ്പിക്കാൻ ബി.ജെ.പി അംഗത്തിനു താൽക്കാലം കഴിഞ്ഞിട്ടില്ലങ്കിലും, ഇന്നല്ലങ്കിൽ നാളെ ആ നിയമം കൊണ്ടു വരുമെന്ന ഉറച്ച നിലപാടിലാണ് മോദി സർക്കാർ. ഈ വാശി വീണ്ടും രാജ്യത്ത് അശാന്തി പടർത്തുമെന്ന ആശങ്കയിലാണ് മതേതര വിശ്വാസികൾ . . . ( വീഡിയോ കാണുക)

Top