ബിജെപി ജനറല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവം; നാല് പേര്‍ പിടിയില്‍

അടൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ഗണേഷിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അടൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Top