വടകരയില്‍ ബിജെപി കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

-bjp

കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെ ആക്രമണം.

ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

Top