Bjp Conflict Palakkad- kummanam

തിരുവനന്തപുരം: പാലക്കാട് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വിവാദമാക്കിയത് ഖേദകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ശോഭ സുരേന്ദ്രന്‍ വൈകിയെത്തിയതില്‍ ഒട്ടും അസ്വാഭാവികത ഇല്ല. സംസ്ഥാന നേതാക്കള്‍ക്ക് എല്ലായ്‌പോഴും നിശ്ചയിച്ച സമയത്ത് എത്തിച്ചേരാന്‍ കഴിയില്ല. പാലക്കാട്ടെ സ്ഥാനാര്‍ഥിത്വവുമായി വിവാദത്തിന് ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു.

Top