കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ അ​മി​ത് ഷാ​യ് ക്കോ ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ല

ramesh chennithala

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ് ക്കോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ള​ത്തി​ല്‍ അ​മി​ത് ഷാ​യു​ടെ രാ​ഷ്ട്രീ​യ പൊ​റാ​ട്ടു​നാ​ട​കം വി​ല​പ്പോ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ മ​തേ​ത​ര മ​ന​സു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ് അ​മി​ത് ഷാ ​ഇ​ത്ത​രം നാ​ട​ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യക്തമാക്കി.

Top