വൻ വിവാദമായ രണ്ട് സംഭവങ്ങൾ, രണ്ടിലും പഴി കേട്ട് ഭരണപക്ഷം . . .(വീഡിയോ കാണാം)

കപ്പോക്കല്‍ രാഷ്ട്രീയം ബി.ജെ.പി കളിച്ചാല്‍, അവരെ കാത്തിരിക്കുന്നതും മഹാദുരന്തമായിരിക്കും. മോദിയുടെ വണ്‍ മാന്‍ ഷോ കൊണ്ടൊന്നും എക്കാലത്തും രാജ്യം ഭരിക്കാന്‍ ബി.ജെ.പിക്ക് കഴിയുകയില്ല. രാജ്യത്തെ ഞെട്ടിച്ച രണ്ട് സംഭവങ്ങളിലാണ് ബി.ജെ.പി ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ബലാത്സംഗ കേസിലെ ഇരയെ കൊല്ലാന്‍ ശ്രമിച്ച വാഹന അപകടമാണ് ഒരു സംഭവം.

Top