എന്‍ഡിഎയിലെ സീറ്റ് വിഭജനം പ്രഖ്യാപിച്ചു; ബിജെപി പതിനാല് സീറ്റില്‍ മത്സരിക്കും

bjp karnataka

തിരുവനന്തപുരം: എന്‍ഡിഎയിലെ സീറ്റ് വിഭജനം പ്രഖ്യാപിച്ച് ബിജെപി. കേരളത്തില്‍ ബിജെപി പതിനാല് സീറ്റില്‍ മത്സരിക്കും. അഞ്ച് സീറ്റില്‍ ബിഡിജെസും, ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും.

വയനാട്, ആലത്തൂര്‍, തൃശൂര്‍, മാവേലിക്കര, ഇടുക്കി തുടങ്ങിയ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയത്ത് കേരളാ കോണഗ്രസിലെ പിസി തോമസാണ്‌ മത്സരിക്കുക.

Top