bjp and congress joined says sitaram yechuri

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ടാണ് ജി.എസ്.ടി ചര്‍ച്ചക്ക് കോണ്‍ഗ്രസിനെ മാത്രം ക്ഷണിച്ചത്. സി.പി.എം ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികളെയൊന്നും ചര്‍ച്ചക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Top