സന്ദീപ് വാര്യരെ തള്ളി ബിജെപി; സിനിമാക്കാരെ വിമര്‍ശച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ല

ന്ദീപ് വാര്യരെ തള്ളി ബിജെപി. സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണം വ്യക്തിപരമെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫെയ്സ് ബുക്ക് കുറിപ്പ് വ്യക്തിപരമാണെന്നും അത് പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബിജെപിക്കില്ലെന്നും രമേശ് പറഞ്ഞു.

Top