കാവി ‘അജണ്ട” അപകടകരം, നേരിടാന്‍ ചെമ്പട . . .

കേരളത്തില്‍ ഇത്തവണ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍, ചെങ്കൊടിയെ വീഴ്ത്താന്‍ എളുപ്പത്തില്‍ കഴിയുമെന്ന കണക്ക് കൂട്ടലില്‍ സംഘപരിവാര്‍. ബംഗാളില്‍ തൃണമൂല്‍ ‘തണലായതും ‘ ത്രിപുരയില്‍ കോണ്‍ഗ്രസ്സ് കാവിയണഞ്ഞതും ചുവപ്പിനെ വീഴ്ത്താന്‍ സഹായകരമായതായും വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലും ബി.ജെ.പി ‘അടവുനയത്തിലേക്ക് ‘മാറും.(വീഡിയോ കാണുക)

Top