bjp against gandhi family

RAVISANKAR

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ചു ബിജെപി. അഴിമതി നടത്താനുള്ള ഉപകരണമായി മന്‍മോഹന്‍ സിംഗിനെ ഗാന്ധി കുടുംബം ഉപയോഗിച്ചുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കുടുംബത്തിലുള്ളവരെ ആര്‍ക്കും വിമര്‍ശിക്കാനാവില്ല. ബാക്കിയുള്ള കോണ്‍ഗ്രസ് നേതാക്കളെ ആവശ്യാനുസരണം ഉപയോഗിച്ചശേഷം ഒഴിവാക്കുകയാണ് കോണ്‍ഗ്രസിന്റെ രീതി.

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കളെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

Top