കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം

bomb attack

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം.

വാഴച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

Top