ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ആശുപത്രി വിട്ടു

ചെന്നൈ: അനധികൃത മണല്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ആശുപത്രി വിട്ടു.

കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബിഷപ്പ് തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കേസില്‍ ബിഷപ്പിനും പ്രതികളായ മറ്റ് വൈദികര്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചത്.

 

Top