അച്ചോ . . . ആ സ്വപ്നം നടക്കാൻ പോകുന്നില്ലന്ന് . . .

ബി.ജെ.പിക്ക് അനുകൂലമായ തലശ്ശേരി – താമരശ്ശേരി ബിഷപ്പുമാരുടെ നീക്കത്തിനെതിരെ പ്രതികരിക്കാതെ കോണ്‍ഗ്രസ്സ് ഒഴിഞ്ഞു മാറിയപ്പോള്‍ , ശക്തമായ നിപോട് സ്വീകരിച്ചത് സി.പി.എം മാത്രം. മതം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട പഴയ വിമോചന കാലത്തേക്ക് പോകാന്‍ അനുവദിക്കില്ലന്ന് ചെമ്പട (വീഡിയോ കാണുക)

Top