ബി​രേ​ന്ദ​ര്‍ സിം​ഗ് യാദവ് ഇ​റാ​ക്കി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി

ന്യൂഡല്‍ഹി : ഇറാക്കിലെ ഇന്ത്യയുടെ അടുത്ത സ്ഥാനപതിയായി ബിരേന്ദര്‍ സിംഗ് യാദവിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 1997-കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ബിരേന്ദര്‍ സിംഗ്.

Top