രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്നു

ൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാൻ, മധ്യ പ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ​ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഛത്തീസ്​ഗഢിൽ കോഴികൾ അസാധാരണമായ നിലയിൽ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.സമാന രീതിയിൽ മഹാരാഷ്ട്രയിലും കോഴികൾ ചത്തൊടുങ്ങുന്നുണ്ട്.

Top