ഇന്ത്യയിൽ പക്ഷിപ്പനി നിയന്ത്രിക്കാൻ സാധിച്ചു : മൃഗ സംരക്ഷണ വകുപ്പ്

birdflue

ൽഹി : രാജ്യത്ത് പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതായി മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളിൽ ഇറച്ചി വില്പന പുനരാരംഭിക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജാഗ്രത തുടരണമെന്നും ഇറച്ചിയും മുട്ടയും പൂർണമായി വേവിച്ചേ കഴിക്കാവൂ എന്നും കേന്ദ്രം അറിയിച്ചു.

Top