കുരിശു മാറ്റിയതിനെ വിമര്‍ശിക്കുന്നത് കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മൂന്നാറിലെ കുരിശു മാറ്റിയത് ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയതുപോലെയെന്ന് ചിലര്‍ പറയുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.

ഇക്കരക്കാര്‍ ആര്‍ എസ് എസിനെയും ബിജെപിയെയുമാണ് സഹായിക്കുന്നത്. ഇത്തരക്കാരാണ് കയ്യേറ്റ വീരന്‍മാരെ സഹായിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Top