binoy vishwam against kerala police

benoy viswam

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്.

സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജില്‍ നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ അമ്മയെയും അമ്മാവനെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top