ബിനീഷിന്റെ ആരോഗ്യപ്രശ്നങ്ങൾ : ഇ ഡി ക്കെതിരെ ബിനീഷിന്റെ അഭിഭാഷകൻ

ബംഗളുരു ;ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ച ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ നൽകുന്നില്ലെന്ന് ബിനീഷിന്റെ അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ. ബിനീഷിന്റെ ആരോഗ്യപ്രശ്നങ്ങളോ, ചികിത്സയോ വ്യക്തമല്ല.

ബിനീഷിന് കസ്റ്റഡി മർദ്ദനം ഉണ്ടായെന്നും അഭിഭാഷകൻ ആരോപിച്ചു. അഭിഭാഷകനോപ്പം സഹോദരനും ഇപ്പോൾ ആശുപത്രിയിൽ ഉണ്ട്. സുപ്രീം കോടതി മാനദണ്ഡങ്ങൾ ഇ.ഡി ലംഘിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.

Top