ബിരിയാണി ചെമ്പിലെ ബുദ്ധി; ഫിറോസിനെ പരിഹസിച്ച് ബിനീഷ് കോടിയേരി

തിരുവനന്തപുരം: ബംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്നു സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണങ്ങളെ പരിഹസിച്ച് ബിനീഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷിന്റെ പരിഹാസം.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fbineeshkodiyerihere%2Fvideos%2F677373052872960%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

‘ബിരിയാണി ചെമ്പിലെ ബുദ്ധി. പണ്ട് നട്ടുച്ചക്ക് നയനാര്‍ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ”ഗുഡ്‌നൈറ്റ്’ ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top