ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ബിനീഷ് കോടിയേരിയെ ഒഴിവാക്കി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ബിനീഷ് കോടിയേരിയെ ഒഴിവാക്കി. ബിനീഷ് കോടിയേരിയെ സൗഹാര്‍ദ്ദ പ്രതിനിധി ആക്കേണ്ടെന്നാണ് തീരുമാനിച്ചത്.

Top