കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിന്‍മേല്‍ ചേരി കന്നറ്റൂര്‍ വീട്ടില്‍ രാഹുല്‍ ആണ് മരിച്ചത്.

അപകടത്തെത്തുടര്‍ന്ന് അല്പ സമയം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Top